വ​യോ​ധി​ക​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Tuesday, November 30, 2021 11:05 PM IST
വെ​ള്ള​റ​ട : കൊ​ച്ചു​മ​ക​നെ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യെ ര​ണ്ടം​ഗ​സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ർ​ദ​ന​മേ​റ്റ പ​ന​ച്ച​മൂ​ട് പാ​റ​വി​ള മേ​ക്കെ​പു​ത്ത​ന്‍​വീ​ട്ടി​ല്‍ മേ​രി (60) വെ​ള്ള​റ​ട ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ ഡോ​വി​ഡ് ലി​റ്റി, ജോ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ഇ​വ​രു​ടെ കൊ​ച്ചു​മ​ക​നാ​യ ര​ഞ്ജി​ത്തി​നെ ഇ​തേ സം​ഘം മ​ര്‍​ദി​ച്ചെ​ന്ന കേ​സ് നി​ല​നി​ല്‍​ക്കു​ക​യാ​ണ് വ​യോ​ധി​ക​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ഡോ​വി​ഡ് ലി​റ്റിയും, ജോ​സും ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് കൊ​ടി​ഞ്ഞ​മൂ​ല സ്വ​ദേ​ശി​യാ​യ രാ​ജ​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.
നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ര​ണ്ട് അം​ഗ​സം​ഘം ഒ​ളി​വി​ലാ​ണെ​ന്നും പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.