വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ്ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​രു​ത്: കെ​എ​സ്‌​സി-​എം
Thursday, December 2, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ്റോ​ബി തൈ​പ്പ​റ​മ്പി​ൽ മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു വി​ളി​ച്ച വി​ദ്യാ​ർ​ഥി സംഘടനകളുടെ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​
വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ ക്ലേ​ശ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളി​ലേ​യ്ക്കു​ള്ള ബ​സ് യാ​ത്ര​യി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​രാ​തി പ​രി​ഹാ​ര സെ​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​ർ വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​കെ​എ​സ്‌​സി എ​മ്മി​ന്‍റെ ആ​വി​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​റ​പ്പു ന​ൽ​കി​യ​താ​യി റ്റോ​ബി തൈ​പ്പ​റ​മ്പി​ൽ പ​റ​ഞ്ഞു.