പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 16, 2022 11:55 PM IST
വി​തു​ര :കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന ആ​ര്യ​നാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു​ള്ള മാ​ർ​ച്ചും ധ​ർ​ണ​ക്കും മു​ന്നോ​ടി​യാ​യി​ട്ടു​ള്ള വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം വി​തു​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ജി. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും, ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ എം. ​എ. റ​ഷീ​ദ്, ജാ​ഥ ഡ​യ​റ​ക്ട​ർ ഉ​ഴ​മ​ല​യ്ക്ക​ൽ ശേ​ഖ​ര​ൻ, ജാ​ഥാ അം​ഗ​ങ്ങ​ളാ​യ , വെ​ള്ള​നാ​ട് സ​തീ​ശ​ൻ, ജി. ​രാ​മ​ച​ന്ദ്ര​ൻ , ജി. ​രാ​ജീ​വ്, പു​റി​ത്തി​പ്പാ​റ​സ​ജീ​വ് ,ഈ​ഞ്ച​പ്പു​രി സ​ന്തു, വി​തു​ര ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ആ​ർ. കെ. ​ഷി​ബു, മ​നോ​ഹ​ര​ൻ കാ​ണി , സ​ന്തോ​ഷ് വി​തു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.