നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ 429
Saturday, January 22, 2022 11:23 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​നൂ​റ് ക​ട​ന്നു. ഇ​ക്ക​ഴി​ഞ്ഞ 20 ന് 396 ​ആ​യി​രു​ന്നു രോ​ഗി​ക​ളു​ടെ സം​ഖ്യ. 21ന് 415 ​ആ​യും ഇ​ന്ന​ലെ 429 ആ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു. ഇ​ന്ന​ലെ മാ​ത്രം 59 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.