ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം യു​വാ​വി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Tuesday, January 25, 2022 11:13 PM IST
കാ​ട്ടാ​ക്ക​ട: ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം യു​വാ​വി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് ഉ​ദി​യ​ന്നൂ​ർ അ​ന​ന്തു നി​വാ​സി​ൽ സ​ന​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ന​ന്ദു​വാ​ണ് ആ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ച​വി​ട്ടി വീ​ഴ്ത്തി​യ ശേ​ഷം ആ​ക്ര​മി​ച്ചു​വെ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ന​ന്തു​വി​നെ നെ​ഞ്ചി​ലും മൂ​ക്കി​ലും കൈ​ക​ളി​ലും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. തി​രു​മ​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ന​ന്തു ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു ന​ട​ന്നു

പോ​ക​വേ കൈ​ത​ക്കോ​ണം, ഉ​ദി​യ​ന്നൂ​ർ വ​ഴി​യി​ൽ വ​ച്ച് ര​ണ്ടു​പേ​ർ ബൈ​ക്കി​ൽ എ​ത്തി ച​വി​ട്ടി​യി​ടു​ക​യും ഓ​ടി​ക്കൂ​ടി​യ​വ​രെ വാ​ളു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് അ​ന​ന്തു​വി​നെ നെ​ഞ്ചി​ലും മൂ​ക്കി​ലും മ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​ല്ല എ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ സ്ഥ​ല​ത്തു നി​ന്ന് മ​ട​ങ്ങി​യ​തെ​ന്നും അ​ന​ന്തു​വി​നെ പ​രാ​തി​യി​ലു​ണ്ട്. പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ കാ​ട്ടാ​ക്ക​ട ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.