റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Thursday, January 27, 2022 11:11 PM IST
നെ​ടു​മ​ങ്ങാ​ട്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രു​ത്തി​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​ർ.​എ​സ്.​ഹേ​മ പ്രി​യ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്എ. ​ബു​ഹാ​രി അ​ധ്യാ​പ​ക​ർ പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് : റി​പ്പ​ബ്ലി​ക് ദി​നം ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു കൊ​ണ്ട് സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​നു​മു​ന്നി​ൽ പ​താ​ക ഉ​യ​ർ​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഷീ​ദ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​ക്കൊ​ണ്ട് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു .പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ .ജി. ​രാ​മ​ച​ന്ദ്ര​ൻ ,ഈ​ഞ്ച​പ്പൂ​രി സ​ന്തു ,അ​ഡ്വ. മു​ര​ളീ​ധ​ര​ൻ​പി​ള്ള, കെ. ​വി​ജ​യ​കു​മാ​ർ, കെ. ​മ​ഹേ​ശ്വ​ര​ൻ, ചൂ​ഴ ഗോ​പ​ൻ, സു​കു​മാ​ര​ൻ ,രാ​ഹു​ൽ ,ജി​ത്തു ജ​യ​ൻ, നി​തീ​ഷ് ക​ച്ചേ​രി ന​ട ,ചി​ട്ടി​ശ​ശി, ജി​ജി ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് മൂ​ഴി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ഴി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി മൂ​ഴി ജം​ഗ്ഷ​നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ട്ടം പ​ള്ളി സ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​സി​സി മെ​മ്പ​ർ കെ. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പ​റ​യാ​ൻ ക​വി​ൽ ന​ട​ന്ന ദി​നാ​ഘോ​ഷം സ​ന​ൽ രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് റോ​യി പ​താ​ക ഉ​യ​ർ​ത്തി.