വ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, January 28, 2022 1:51 AM IST
നേ​മം: ദേ​ശീ​യ പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം മു​ട​വൂ​ർ പാ​റ​ക്കു സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ മു​ട​വൂ​ർ പാ​റ​മൈ​ങ്ക​ല്ലൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി- ന​ളി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​കു​മാ​ർ (47) ആ​ണ് മ​രി​ച്ച​ത്.

ബാ​ല​രാ​മ​പു​രം ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സം​ഘം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23ന് ​രാ​ത്രി ഒ​ന്പ​തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം മു​ട​വൂ​ർ പാ​റ​ക്കു സ​മീ​പം ജ​യ​കു​മാ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നു പി​ന്നി​ൽ പു​റ​കേ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ചി​ട്ട ലോ​റി നി​ർ​ത്താ​തെ പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ അ​റി​യി​ച്ചു. ഉ​ട​ൻ നാ​ട്ടു​കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: ല​ത.​മ​ക്ക​ൾ: അ​മൃ​ത ജ​യ​കു​മാ​ർ, ആ​ര​തി ജ​യ​കു​മാ​ർ. മൃ​ത​ദേ​ഹം തീ​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.