ജ​ല​സ​ഭ​യും ജ​ല​ന​ട​ത്ത​വും ന​ട​ത്തി
Sunday, May 15, 2022 1:03 AM IST
വി​ഴി​ഞ്ഞം: തെ​ളി​നീ​ർ ഒ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല​സ​ഭ​യും ജ​ല​ന​ട​ത്ത​വും ന​ട​ത്തി . പെ​രി​ങ്ങ​മ്മ​ല ആ​നൂ​ർ കു​ഴി തോ​ടി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ല ന​ട​ത്തം പു​തു​കു​ള​ത്തി​ൻ ക​ര​യി​ൽ സ​മാ​പി​ച്ചു. ജ​ല ന​ട​ത്ത​വും ജ​ല സ​ഭ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. എ​സ്.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗ​ത്റൂ​ഫ​സ് , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി വ​ത്സ​ല​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി. ​സു​രേ​ന്ദ്ര​ൻ, അ​ജി​ത, ര​മ​പ്രി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​നോ​ജ്,ശൈ​ല​ജ കു​മാ​രി, രാ​ജേ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, അ​ഷ്ട ബാ​ല​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ ചെ​റു​കി​ട ജ​ല​സേ​ച​നം കൃ​ഷി, കു​ടും​ബ​ശ്രീ, ജ​ല​ജീ​വ​ൻ മി​ഷ​ൻ, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.