ല​താ മ​ങ്കേ​ഷ്ക​ര്‍ അ​നു​സ്മ​ര​ണം 26ന്
Sunday, May 15, 2022 11:18 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര അ​രു​ണ​ക​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​താ മ​ങ്കേ​ഷ്ക​ര്‍ അ​നു​സ്മ​ര​ണ ഗാ​നാ​ഞ്ജ​ലി സാ​യാ​ഹ്ന​മൊ​രു​ക്കു​ന്നു. 26 ന് ​വൈ​കു​ന്നേ​രം 5.30 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വ​കേ​ര​ളം മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ നി​ര്‍​വ​ഹി​ക്കും. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 22 ന് ​സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ല​താ മ​ങ്കേ​ഷ്ക​ര്‍ ഗാ​ന​ങ്ങ​ളു​ടെ ആ​ലാ​പ​ന മ​ത്സ​ര​വും ന​ട​ത്തും .

കെ​എം​എ​സ്എ​സ്
ജി​ല്ലാ സ​മ്മേ​ള​നം

നെ​യ്യാ​റ്റി​ൻ​ക​ര: കേ​ര​ള മ​ൺ​പാ​ത്ര​നി​ർ​മാ​ണ സ​മു​ദാ​യ സ​ഭ (കെ​എം​എ​സ്എ​സ്) ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​സു​ബാ​ഷ് ബോ​സ് ആ​റ്റു​കാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട് ക​ണ്ണൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.വ​നി​താ​സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സു​നി​താ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ​നി​താ വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​തി​ക ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.