ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Monday, May 16, 2022 11:22 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. കോ​ലി​യ​ക്കോ​ട് കീ​ഴാ​മ​ല​യ്ക്ക​ൽ എ​ള്ളു​വി​ള വീ​ട്ടി​ൽ ഷി​ബു (31) ആ​ണ് മ​രി​ച്ച​ത്.
ഷി​ബു ഞാ​യ​റാ​ഴ്ച പി​ര​പ്പ​ൻ​കോ​ടു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു.​തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് സ​മീ​പ​ത്തു​ള്ള പ​ണി തീ​രാ​ത്ത വീ​ട്ടി​ൽ സം​സാ​രി​ച്ചി​രി​ക്കെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ന്യാ​കു​ള​ങ്ങ​ര സി​എ​ച്ച്സി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: വൈ​ഷ​ണ​വ്, ശി​വാ​നി.