ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു
Friday, May 27, 2022 12:13 AM IST
വി​തു​ര : വി​തു​ര ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പാ​ലോ​ട് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​മാ​ത്യു ഡാ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഫീ​ൽ​ഡ് വി​സി​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​അ​ബ്ദു​ൾ ജ​ബ്ബാ​ർ, ഡോ. ​രാ​ധി​ക, സ​ലീം, ഹ​ർ​ഷ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.