നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, June 25, 2022 11:48 PM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തും നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​നേ​ത്ര ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം അ​മ്പ​ല​ത്ത​റ​യി​ല്‍ ഗോ​പ​കു​മാ​ര്‍, സി.​സു​ജി​ത്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍.​ര​ജി​ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.