ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, June 28, 2022 12:30 AM IST
വെ​ള്ള​റ​ട: റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന്‍ മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഇ​ട​വാ​ല്‍ ദി​വ്യ വി​ലാ​സ​ത്തി​ല്‍ വി​ജ​യ​കു​മാ​ര​ന്‍ നാ​യ​രാ​ണ് (63)മ​രി​ച്ച​ത്. ടാ​ക്സി​ഡ്രൈ​വ​റാ​ണ്. 23ന് ​വൈ​കു​ന്നേ​രം വ​ലി​യ​വി​ള​പ്പു​റ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ടി​ച്ച് തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​കു​മാ​ര​ന്‍ നാ​യ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 25ന് ​രാ​ത്രി​യോ​ടെ മ​രി​ച്ചു. ഭാ​ര്യ: വി​ജ​യാം​ബി​ക. മ​ക്ക​ള്‍: ദി​വ്യ, രേ​വ​തി. മ​രു​മ​ക്ക​ള്‍: സ​ഞ്ജീ​വ്, പ്ര​സാ​ദ് സ​ഞ്ച​യ​നം ജൂ​ലാ​യ് മൂ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തി​ന്. ആ​ര്യ​ങ്കോ​ട് പോ​ലീ​സ് അ​പ​ക​ട മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.