വി​ഴി​ഞ്ഞം തു​റ​മു​ഖം 220 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, June 29, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി സ്ഥാ​പി​ച്ച ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് 220 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ല്‍ തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ നി​ര്‍​വ​ഹി​ക്കും.
മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, ആ​ന്‍റ​ണി രാ​ജു എ​ന്നി​വ​രും ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യി ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് സ​ബ്സ്റ്റേ​ഷ​നാ​ണി​ത്.