മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, July 1, 2022 11:37 PM IST
പേ​രൂ​ർ​ക്ക​ട : കു​ല​ശേ​ഖ​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കു​ല​ശേ​ഖ​രം ല​ക്ഷം​വീ​ട് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ കൊ​ച്ചു​ച​ന്ദ്ര​ൻ (52), ബി​ജു (43), സ​തീ​ഷ് (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു​ദി​വ​സ​ത്തി​ന് മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ല​ശേ​ഖ​രം സ്വ​ദേ​ശി ബൈ​ജു റ​ഹ്മാ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ആ​റു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 12,000 രൂ​പ​യു​മാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. സ്കൂ​ൾ ബ​സി​ൽ വ​ന്നി​റ​ങ്ങി​യ മ​ക​ളെ വി​ളി​ക്കു​ന്ന​തി​ന് ഗൃ​ഹ​നാ​ഥ​ൻ വീ​ട് തു​റ​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ത​ക്കം നോ​ക്കി​യാ​ണ് പ്ര​തി​ക​ൾ അ​ക​ത്തു ക​ട​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ സു​രേ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ഫ്രാ​ങ്ക്സോ, സി​പി​ഒ ഷൈ​ജു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.