Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സെക്രട്ടേറിയറ്റ് പരിസരം സമരക്കടലായി
Tuesday, July 26, 2022 11:21 PM IST
തിരുവനന്തപുരം: തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ആറം ദിനത്തിൽ പ്രതിഷേധമിരന്പി.സമരത്തിന്റെ ഭാഗമായി പാളയം മുതൽ സെക്രട്ടേറിയറ്റുവരെ വലകെട്ടി പ്രതീകാത്മക മത്സ്യബന്ധനം നടത്തി.
നിരവധി ലോറികളിൽ ഫ്ലോട്ട് ഒരുക്കി മത്സ്യത്തൊഴിലാളികൾ പങ്കായമെറിഞ്ഞ് നീങ്ങി. മീൻ പിടിക്കാൻ കടലിൽ എറിഞ്ഞ വല മടക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികൾ പിന്നാലെ നീങ്ങി. ഒഴിഞ്ഞ മത്സ്യവിൽപ്പന പാത്രങ്ങളും ഒഴിഞ്ഞ മണ്ണെണ്ണ കന്നാസുകളുമായി സമരക്കാർ അണിനിരന്നു. ആറാം ദിവസത്തെ സമരം കോവളം ഫൊറോന നേതൃത്വം നൽകി.
മത്സ്യത്തൊഴിലാളികളും വൈദികരും ഇടവക പ്രതിനിധികളും വിളിച്ച മുദ്രാവാക്യം സമരക്കാർ ഏറ്റുവിളിച്ചതോടെ സെക്രട്ടേറിയറ്റിനു മുൻവശം സമര കടലായിമാറി. സെക്രട്ടേറിയറ്റിനു മുന്നിൽ വികാരി ജനറാൾ മോൺ. യൂജിൻ പെരേര സമരം ഉദ്ഘാടനം ചെയ്തു.
അളമുട്ടിയാൽ ചേരയും കടിക്കുമെന്നും അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായും അദ്ദേഹം വിമർശിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചശേഷം അഞ്ചാം നിര വീടുകൾ ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരം കാണാനും വീട് നഷ്ടമാകുന്ന മുഴുവൻ പേരെയും സർക്കാർ വാഗ്ദാന പ്രകാരം പുനരധിവസിപ്പിക്കാനും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. മൈക്കിൾ, ഫാ. ജോണ്‍, ഫാ. ബോസ്കോ, ഫാ. ആഷ്ലിൻ, ഫാ. ഡാർവിൻ, ഫാ. പോൾ എന്നിവരും കെഎൽസിഎ രൂപത പ്രസിഡന്റ് പാട്രിക്, ജനറൽ സെക്രട്ടറി ജോയ് വിഴിഞ്ഞം, എം.എ. ജോസി, ജോയ് പൂന്തുറ, വിഴിഞ്ഞം ഇടവക സെക്രട്ടറി പുഷ്പരാജൻ, പൂന്തുറ ഇടവക സെക്രട്ടറി അഭിഷേക്, സമര സമിതി നേതാവ് കമലം എന്നിവർ നേതൃത്വം നൽകി.
ചുമട്ടുതൊഴിലാളി കുത്തേറ്റു മരിച്ചു; അനുജന് അറസ്റ്റില്‍
കഴക്കൂട്ടം: മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു. പുല്ലാട്ടുകരി ലക്ഷം വീട്ടില്‍ രാജു (4
മൈലമൂട് പാറഖനനം: പ്രതിഷേധം ഇരന്പി
നെടുമങ്ങാട് : ജനവാസ മേഖലയായ കൊക്കോട്ടേല- ഈഞ്ചപ്പുരി മൈലമൂട് പാറയിൽ അനധികൃത ഖനന നീക്കത്തിനെതിരെ പ്രദേശവാസികളു
നാടൻ ബോംബ് പൊട്ടിത്തെറിച്ച സംഭവം: ശേഷിച്ച ബോംബ് നിര്‍വീര്യമാക്കി
വെള്ളറട: വെള്ളറടയില്‍ നാടന്‍ ബോംബ് പൊട്ടി ടാപ്പിംഗ് തൊഴിലാളിക്കു പരിക്കേറ്റ സംഭവത്തില്‍ മീതിമലയിൽ കണ്ടെത്തിയ ബോംബ് ബ
ചാരായംവാറ്റ്: ഒരാൾ പിടിയിൽ
കാട്ടാക്കട : അഗസ്ത്യ വനത്തിൽ ചാരായം വാറ്റിയ കേസിൽ ഒരാളെ എക്സൈസ് പിടികൂടി. കോട്ടൂർ ചോനൻപാറ സെറ്റിൽമെന്റിലെ അരിയാം
സെക്രട്ടറി അവധിയിൽ; വിളവൂർക്കൽ പഞ്ചായത്തിൽ ഫയലുകൾ നീങ്ങുന്നില്ല
കാട്ടാക്കട: വിളവൂർക്കൽ പഞ്ചായത്തിലെ ഫയലുകൾ നീങ്ങാത്ത കാരണം ജനങ്ങൾ വലയുന്നു. കെട്ടിട നിർമാണം, പെർമിറ്റ് കടകളുടെ
പട്ടം എസ്യുടി ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം: എസ്യുടി ആശുപത്രിയുടെ നേതൃത്വത്തില്‍ "ജോഗോ'യുമായി ചേര്‍ന്ന് കേരള സര്‍ക്കാര്‍ പ്ലാനിംഗ് ബോര്‍ഡ് ജീവന
മെഡിക്കല്‍ ക്യാമ്പ് നടത്തി
വെള്ളറട: വെള്ളറട പഞ്ചായത്ത് കള്ളിമൂട് വാര്‍ഡും വെള്ളറട ജന്‍ ഔഷധിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാ
സ്വർണപണയ സ്ഥാപന ഉടമയെ കവർച്ച ചെയ്ത സംഭവം ! ആഭരണങ്ങൾ വിൽക്കുന്നതിനിടെ യുവതി അറസ്റ്റിൽ
വിഴിഞ്ഞം: കവർച്ചക്കേസിൽ അറസ്റ്റിലായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യൽ ഭാര്യക്ക് വിനയായി. മോഷ
പട്ടം പോപ്പുലര്‍ നെക്സാ ഷോറൂമില്‍ ഇഗ്നിസ് മഹോത്സവം 13 മുതൽ
തിരുവനന്തപുരം: പോപ്പുലര്‍ നെക്സാ പട്ടം ഷോറൂമില്‍ 13നും 14നും ഇഗ്നിസ് മഹോത്സവം 2022 നടത്തുന്നു. 30000 മുതല്‍ 76000 രൂപ വരെ ഓ
വാർഷിക സമ്മേളനം നടത്തി
വിതുര: തച്ചൻകോട് ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്ര
നവസങ്കല്പ് പദയാത്ര മൂന്നാം ദിവസം: സ്വീകരണം നൽകി
നെടുമങ്ങാട് : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽ: സ്പീക്കര്‍ എം.ബി. രാജേഷ്
തിരുവനന്തപുരം: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിയമസഭാ സ്പീക്കര്‍
നഗരസഭ സ്പോർട്സ് ടീം: രണ്ടാംഘട്ട സെലക്ഷൻ
തിരുവനന്തപുരം: കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുന്നതിനും പിന്തുണ നൽകുന്നതിനും നഗരസഭ നടത്തുന്ന രണ്ടാംഘട്ട ട്രയ
പ്ലെസ്മെന്റ് നേട്ടവും അക്കാദമിക് മികവും നേടി മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ്
തിരുവനന്തപുരം: മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർഥികൾ പ്ലെസ്മെന്റിലുംഅക്കാദമിക് റിസൽട്ടിലും മി
ആസാദി ക അമൃത് മഹോത്സവ്: ക്വിസ് മത്സരം 20ന്
തിരുവനന്തപുരം: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരളസർവകലാശാല ലൈബ്രറി ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം: ശ്രീകാര്യം ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം 3
ശിശുക്ഷേമസമിതിയിൽ സ്വാതന്ത്ര്യദിനാഘോഷം
തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷം 13 മുതൽ 15 വരെ സംഘടിപ്പിക
ദേശീയ പതാകകളുടെ വിതരണം തുടങ്ങി
പേരൂര്‍ക്കട: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര് ഘര്‍ തിരംഗയ്ക്കായു
പ്രതിഭാ സംഗമം 15ന്
പൂവാർ : ആസാദി ക അമൃത്മത്സവത്തിന്റെ ഭാഗമായി ബിജെ പി കഞ്ചാംപഴിഞ്ഞി വാർഡ് വികസന സമിതി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്ന
വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസ്! തെളിവെടുപ്പ് ഇന്ന് മുതൽ
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി ആദം അലി
റബർഷീറ്റ് മോഷ്ടിച്ചതായി പരാതി
പാലോട് : വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരുന്ന 70 കിലോയോളം റബർ ഷീറ്റ് മോഷണം പോയതായി പരാതി. പാലോട് എക്സ് കോളനി ഹരിനിവാസി
സൗജന്യ ടെന്നീസ് പരിശീലനം
തിരുവനന്തപുരം: കുമാരപുരം രാമനാഥകൃഷ്ണൻ ടെന്നീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേരള ടെന്നീസ് അക്കാദമിയിൽ സ്കൂൾ വിദ്
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ; മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം
തിരുവനന്തപുരം: തീരദേശമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 22ന് മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന
കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി എസ്ഐപി
തിരുവനന്തപുരം: സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ആ യിരത്തിലേറെ കുട്ടികൾക്കു എസ്ഐപി അക്കാദമി വിദ്യാഭ്യാസ സഹായം പ്രഖ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: തെരുവ് കച്ചവട മഹോത്സവം 14 മുതൽ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം കേ
മാലമോഷണം: പ്രതികള്‍ പിടിയില്‍
പേരൂര്‍ക്കട : മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്ന രണ്ടംഗസംഘത്തെ വട്ടി
ഉന്നത വിജയികളെ ആദരിക്കുന്നു
തിരുവനന്തപുരം: സൗത്ത് സോൺ സഹോദയ കോംപ്ലക്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സിബിഎസ്ഇ പ്ലസ്ടു, പത്ത് പരീക്ഷകളിൽ ഉന്നതവിജയ
ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരള ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളില
ആരോഗ്യമേള 14 ന് സമാപിക്കും
വിഴിഞ്ഞം: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വെങ്ങാനൂർ, കോട്ടുകാൽ, കരിം
ശിലാസ്ഥാപനം നിർവഹിച്ചു
തിരുവനന്തപുരം: കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി പാലോ
നവ സങ്കൽപ പദയാത്ര: ഉദ്ഘാടനം ഇന്ന്
നെടുമങ്ങാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി നയിക്ക
മാറനല്ലൂർ ഊരൂട്ടമ്പലത്തിൽ എട്ടോളം വീട്ടിൽ മോഷണ ശ്രമം
കാട്ടാക്കട : മാറനല്ലൂർ ഊരൂട്ടമ്പലത്തിൽ എട്ടിടത്ത് മോഷണ ശ്രമം. എല്ലായിടത്തും വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച്
സ്വർഗാരോപിത മാതാവിന്റെ തിരുനാളിന് ഇന്നു കൊടിയേറും
തിരുവനന്തപുരം: പോങ്ങുംമൂട് സെന്റ് മേരീസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ സ്വർഗാരോപിത മാതാവിന്
പെട്രോൾ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: അന്വേഷണം ഇരുട്ടിൽ
കാട്ടാക്കട : കണ്ടലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭത്തിലെ പ്രതി
ക്വിറ്റ് ഇന്ത്യ സ്മൃതിയാത്ര സംഘടിപ്പിച്ചു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എസിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ സ്മൃതിയാത്ര കിഴക്കേകോട്ട ഗാന്ധി പാർക്കിൽ
വാട്ടർ അഥോറിറ്റിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണം: ആർ. ചന്ദ്രശേഖരൻ
തിരുവനന്തപുരം: കേരളാ വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്നും ജീവനക്ക
ഭാര്യാ പിതാവിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
കിളിമാനൂർ : ഭാര്യാ ഗൃഹത്തിൽ അതിക്രമിച്ച് കയറി ഭാര്യാ പിതാവിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം അച്ചൻകോവിൽ ഹരിജൻ
ചികിത്സ വേണമെങ്കിൽ വെള്ളത്തിൽ നിൽക്കണം
നെടുമങ്ങാട്: ആര്യനാട് ഹോമിയോ ആശുപത്രി കെട്ടിടം ശോചനീയാവസ്ഥയിൽ. ചോര്‍ന്നൊലിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടിയെത്തുന
വിഷരഹിത പച്ചക്കറി സംസ്കാരം വളർത്തിയെടുക്കണമെന്ന് മന്ത്രി പ്രസാദ്
തിരുവനന്തപുരം: പുതുതലമുറ വിഷ രഹിത പച്ചക്കറി സംസ്കാരം വളർത്തിയെടുക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ദേശീയ ഹരിതസ
കേശവദാസപുരം മനോരമ വധക്കേസ്: കൊലപാതകം സ്വർണാഭരണങ്ങൾക്കായി
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട.സർക്കാർ ഉദ്യോഗസ്ഥ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയുടെ (
ബോംബ് പൊട്ടി ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
വെള്ളറട: കാട്ടുപന്നിയെ കൊല്ലാന്വച്ച നാടന്‍ ബോംബ് പൊട്ടി റബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ കൈവിരല്‍ നഷ്ടമായി. വയലിങ്ങല്‍
വിനോബാജിയുടെ ആത്മീയപുത്രിക്ക് സമ്മോഹനത്തിന്റെ മാതൃവന്ദനം13ന്
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് വിനോബാജിയുടെ ശിഷ്യ പരിവ്രാജിക എ.കെ. രാജമ്മയെ സമ്മോ
വെള്ളായണി മേള: സ്വാഗത സംഘം രൂപീകരിച്ചു
നേമം: തിരുവനന്തപുരം താലൂക് ജനറൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വെള്ളായണി മേ
കേശവദാസപുരത്ത് ബൈറോഡുകളുടെ അപാകത പരിഹരിക്കും: വി.കെ. പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം : കേശവദാസപുരത്ത് നടക്കുന്ന നാഷണൽ ഹൈവേ വികസനത്തിനന്റെ ഭാഗമായി നാഷണൽ ഹൈവേയിലേയ്ക്ക് വന്നു ചേരുന്ന
ആസാദി കാ അമൃത് മഹോത്സവ് ഫോട്ടോ വീഡിയോ പ്രദർശനം നടത്തി
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികം 2025 ൽ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോൺസ്റ്റിറ്റ്യൂഷ
സെക്രട്ടേറിയറ്റ് അസോസിയേഷൻ ഭാരവാഹിപ്പട്ടിക കെപിസിസി തള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരവാഹി
തീരദേശ പ്രശ്നങ്ങൾ: സർവകക്ഷിയോഗം വിളിക്കണമെന്നു തീരദേശ ജനകീയ വേദി
തിരുവനന്തപുരം : മത്സ്യത്തൊഴിലാളി സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിച്ചു കണ്ണടച്ചിരിക്കാതെ
ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു
കാട്ടാക്കട : ജീവിത ശൈലി രോഗങ്ങളാണ് ആരോഗ്യ രംഗത്തു കേരളം നേരിടുന്ന വെല്ലുവിളിയെന്ന് മന്ത്രി വീണാ ജോർജ്. മലയിൻകീഴ് താല
നഴ്സ് ട്രെയിൻ തട്ടി മരിച്ചു
കിളിമാനൂർ: എഴുകോൺ ഇഎസ് ഐ ആശുപത്രിയിലെ നഴ്സ് ട്രെയിൻ തട്ടി മരിച്ചു. കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാ
സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വിദ്യാർഥിനി മരിച്ചു
പാലോട്: ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപത്ത് വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ

Latest News
ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ
ഇപിയെ ആക്രമിച്ചെന്ന കേസ്; സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ
തൃശൂരിൽ നാടൻതോക്കുകളും 15 ലിറ്റർ വാഷും പിടികൂടി
മന്ത്രി രാജീവിന് റൂട്ട് മാറ്റിയതിൽ നീരസം; പോലീസുകാർക്ക് സസ്പെൻഷൻ
പേരറിവാളനെ പോലെ തന്നെയും മോചിപ്പിക്കണം; സുപ്രീംകോടതിയെ സമീപിച്ചു നളിനി

More from other section
മോട്ടോർവാഹന വകുപ്പിനായി ഭൂമി തിരിച്ചുപിടിക്കുന്നു
Kollam
തിരുവല്ല അതിരൂപത ഏകദിന സിനഡ് നാളെ
Pathanamthitta
സ്ഥാപനങ്ങള്‍ക്ക് അവധി
Alappuzha
ആവേശമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഫ്രീഡം റൺ
Kottayam
ബഫർ സോണ്‍! സർക്കാർ ഉത്തരവിൽ അവ്യക്തത: ഹൈറേഞ്ച് സംരക്ഷണസമിതി
Idukki
നവസങ്കൽപ് യാത്രയ്ക്ക് കോതമംഗലത്ത് വരവേൽപ്
Ernakulam
സിസിടിവി കാമറ മോഷണം പോയി
Thrissur
ഭവന നിർമ്മാണ പദ്ധതിക്ക് ജിസിസി സൗഹൃദക്കൂടിന്റെ സഹായം കൈമാറി
Palakkad
കനോലിപ്ലോട്ടിലേക്കുള്ള തൂക്കുപാലത്തിന്റെ പുനർനിർമാണം തുടങ്ങി ! ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കും
Malappuram
ചെമ്പനോട റോഡരികിൽ യാത്രക്കാർക്ക് ദുരിതമായി കാട്
Kozhikode
ലോറിയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
Wayanad
വർണക്കൂട്ടുകാർ ഒരുമിച്ചു; നിറച്ചാർത്തായി "ദീപിക കളർ ഇന്ത്യ'
Kannur
സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top