ശി​ലാ​സ്ഥാ​പ​നം
Saturday, August 6, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (എ​സ്‌​സി​എ​ഫ്ഡ​ബ്ല്യൂ​എ) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​വും വ​യോ​ജ​ന പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 11ന് ​ന​ട​ത്തും.

രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം പ്ലാ​മൂ​ട്ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് വി.​എ.​എ​ൻ. ന​ന്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തും.