വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി
Saturday, August 6, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (അ​ലോ​പ്പ​തി) ത​സ്തി​ക​യി​ലേ​ക്കു​ള്ള ക​രാ​ര്‍ നി​മ​യ​ന​ത്തി​ന്‍റെ വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി. ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യൂ പ​ത്തി​ന് രാ​വി​ലെ പ​തി​നൊ​ന്നിന് ന​ട​ത്തു​ം.