നാ​ലാം ദി​ന​വും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി
Monday, August 8, 2022 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​ന​​​വും സം​​​സ്ഥാ​​​ന​​​ത്ത് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ട​​​ങ്ങി. ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ 25 ശ​​​ത​​​മാ​​​ന​​​വും ചി​​​ല ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് ഇ​​​ന്ന​​​ലെ റ​​​ദ്ദാ​​​യ​​​ത്. സ്വ​​​കാ​​​ര്യ പ​​​ന്പു​​​ക​​​ളി​​​ൽ നി​​​ന്ന് ഡീ​​​സ​​​ൽ അ​​​ടി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ധ​​​ന​​​വ​​​കു​​​പ്പ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ന​​​ൽ​​​കി​​​യ 20 കോ​​​ടി രൂ​​​പ ഇ​​​ന്നോ നാ​​​ളെ​​​യോ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ എ​​​ത്തും. ഈ ​​​തു​​​ക ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക്കു താ​​​ത്കാ​​​ലി​​​ക പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ജൂ​​​ലൈ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ധ​​​ന​​​വ​​​കു​​​പ്പി​​​നോ​​​ട് 123 കോ​​​ടി രൂ​​​പ കൂ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.