നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി
Saturday, August 13, 2022 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഇ​രു​പ​തു ദി​വ​സ​മാ​ക്കി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി.​ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ മെ​മ്പ​ര്‍ ക​ണ്ണ​ൻ വേ​ങ്ക​വി​ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി,വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ്,ചി​ത്ര​ലേ​ഖ,ഹ​രി​ലാ​ൽ ,ശ്രീ​മ​തി ,വി​ജ​യ​ൻ നാ​യ​ർ ,ശ്രീ​കു​മാ​ർ ,ഗീ​ത ,സു​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.