"കേ​ര​ള സ​വാ​രി'​യു​മാ​യി എ​സ്ബി​ഐ കൈ​കോ​ർ​ക്കു​ന്നു
Monday, August 15, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ഓ​ട്ടോ- ടാ​ക്സി സേ​വ​ന​ങ്ങ​ള്‍​ക്കാ​യി കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ "കേ​ര​ള സ​വാ​രി'​യു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ​ഹ​ക​രി​ക്കു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ങ്ങു​ന്ന ഡി​ജി​റ്റ​ൽ സം​രം​ഭ​മാ​യ കേ​ര​ള സ​വാ​രി​യു​ടെ ധാ​ര​ണാ​പ​ത്രം എ​സ്ബി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ വി. ​സീ​താ​രാ​മ​ൻ, ത​ല​ച്ചി​ൽ ശി​വ ദാ​സ്, സേ​ഷു ബാ​ബു പ​ള്ളെ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ര​ള മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സി​ഇ​ഒ​യും അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​മാ​യ ര​ഞ്ജി​ത്ത് പി. ​മ​നോ​ഹ​റി​നു കൈ​മാ​റി. പാ​ല​ക്കാ​ട് ഐ​ടി​ഐ​യു​ടെ പ്ര​തി​നി​ധി അ​നി​ൽ​കു​മാ​റും എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ ഉ​ഷ ശ​ങ്ക​ർ, കെ.​പി. ബൈ​ജു, വീ​രേ​ന്ദ​ർ കു​മാ​ർ, എ​സ്ബി​ഐ ഐ​ടി മാ​നേ​ജ​ർ രേ​ഖ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
ഊ​ബ​ര്‍, ഓ​ല തു​ട​ങ്ങി​യ ടാ​ക്സി സേ​വ​ന പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് ബ​ദ​ലാ​യി കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശീ​യ​മാ​യി രൂ​പം കൊ​ടു​ത്ത ഓ​ണ്‍​ലൈ​ന്‍ ഓ​ട്ടോ​റി​ക്ഷ, കാ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് സേ​വ​ന​മാ​യ കേ​ര​ള സ​വാ​രി 17 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. മി​ത​മാ​യ നി​ര​ക്കി​ല്‍ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വും ത​ര്‍​ക്ക​ര​ഹി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. രാ​ജ്യ​ത്ത് ഇ​ത്ത​രം ഒ​രു സം​വി​ധാ​നം ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. പാ​ല​ക്കാ​ട് ഇ​ന്ത്യ​ന്‍ ടെ​ലി​ഫോ​ണ്‍ ഇ​ന്‍​ഡ​സ്ട്രീ​സു​മാ​യി (ഐ​ടി​ഐ) സ​ഹ​ക​രി​ച്ച് കേ​ര​ള മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് സം​രം​ഭ​ങ്ങ​ളു​മാ​യി എ​ന്നും മു​ന്‍​നി​ര​യി​ലു​ള്ള എസ്ബിഐ ഈ ​സേ​വ​ന​ത്തി​ന് ശ​ക്തി പ​ക​രാ​നാ​യി കൈ​കോ​ര്‍​ക്കു​ക​യാ​ണ്. യാ​ത്രി​ക​ര്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണി​ലൂ​ടെ വാ​ഹ​നം ബു​ക്ക് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കും. ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍, യു​പി​ഐ, ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ്, ക്യാ​ഷ് പേ​യ്മെ​ന്‍റ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം പേ​യ്മെ​ന്‍റ് ഓ​പ്ഷ​നു​ക​ള്‍ ല​ഭ്യ​മാ​കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​യി​രി​ക്കും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. നി​ല​വി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​ഞ്ഞൂ​റോ​ളം ഓ​ട്ടോ- ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്