കോ​ൺ​ഗ്ര​സ്‌ സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, August 15, 2022 12:00 AM IST
വി​തു​ര : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ൺ​ഗ്ര​സ്‌ ആ​ന​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഗാ​ന്ധി​ജി എ​ന്ന വെ​ളി​ച്ചം' സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​ദ​സ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി​നോ​ദ് സെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി അം​ഗ​ങ്ങ​ളാ​യ എ​സ്. കു​മാ​ര​പി​ള്ള, വി. ​അ​നി​രു​ദ്ധ​ൻ നാ​യ​ർ, ആ​ന​പ്പാ​റ ര​വി, ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി​മാ​രാ​യ മേ​മ​ല വി​ജ​യ​ൻ, ഒ. ​ശ​കു​ന്ത​ള, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​അം​ബി​ക, എ​ൻ. മ​ണി​ക​ണ്ഠ​ൻ, ടി. ​മ​ധു, ബി​നു​കു​മാ​ർ, റോ​ബി​ൻ​സ​ൺ, ജ​യ​കു​മാ​ർ, ആ​ന​പ്പാ​റ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സി. ​ധ​ർ​മ്മ​രാ​ജ്, ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി ആ​ന​പ്പാ​റ, ഷി​ബു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.