പൂ​വ​ത്തൂ​ർ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി
Wednesday, August 17, 2022 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​വ​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മ​ണ്ഡ​ല​ത്തി​ലെ 75 കേ​ന്ദ്ര​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചെ​ല്ലാം​കോ​ട് ജ്യോ​തി​ഷ്, പു​ങ്കും​മൂ​ട് അ​ജി, എം.​എ​സ്. ബി​നു, വി​ജ​യ​വി​ക്ര​മ​ൻ നാ​യ​ർ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, മ​ഹി​പാ​ൽ, സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്കൂൾ കെ​ട്ടി​ടം
ഉ​ദ്ഘാ​ട​നം
ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: രാ​മ​പു​രം ഗ​വ. സ്കൂ​ളി​ൽ പു​തു​താ​യി നി​ര്‍​മി​ച്ച ക്ലാ​സ് മു​റി​ക​ള്‍ ഡി.​കെ. മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​യി. എം​എ​ല്‍​എ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 15ല​ക്ഷം ചെ​ല​വി​ട്ടാ​ണ് ക്ലാ​സ്മു​റി​ക​ള്‍ നി​ര്‍​മി​ച്ച​ത്. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സു​നി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കൊ​ല്ല​ങ്കാ​വ് അ​നി​ല്‍, പ​ഞ്ച​യാ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ശ്വ​തി ര​ഞ്ജി​ത്ത്, വേ​ങ്ക​വി​ള സ​ജി, എ​സ്. റീ​ന, എ​സ്. ക​ണ്ണ​ന്‍, കെ.​ശേ​ഖ​ര​ന്‍, പ്ര​ഥ​മാ​ധ്യാ​പി​ക റാ​ണി​ച​ന്ദ്ര, എ.​എ​സ്. ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.