ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സം​ഗ​മം ന​ട​ത്തി
Thursday, August 18, 2022 12:02 AM IST
വെ​ള്ള​റ​ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട​യി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ൽ ദ​സ്ത ഗീ​ര്‍, ശ്യാം ​വെ​ള്ള​റ​ട, അ​നൂ​പ് പാ​ലി​യോ​ട്, ആ​നി പ്ര​സാ​ദ്, അ​ല​ക്സ് ജ​യിം​സ്‌, സാം ​കു​മാ​ര്‍ ചെ​മ്പൂ​ർ, സു​ജി​ത്ത് പാ​റ​ശാ​ല, മം​ഗ​ള്‍ ദാ​സ്‌, സു​മി ചെ​മ്പൂ​ർ, ശ്രീ​ജി​ത്ത് പ​ന​ച്ച​മൂ​ട്, ഷൈ​ജു ധ​നു​വ​ച്ച​പു​രം, അ​നൂ​പ് ഉ​ണ്ട​ന്‍​കോ​ട്, നി​തി​ന്‍ കൊ​ല്ല​യി​ൽ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ സ്മൃ​തി യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

നേ​മം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​മം ഗ​വ. യു​പി​എ​സി​ൽ സ്വാ​ത​ന്ത്ര്യ സ്മൃ​തി​യാ​ത്ര ന​ട​ത്തി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നു തു​ട​ങ്ങി​യ സ്മൃ​തി യാ​ത്ര പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​മ​ല്ലി​ക ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, എ​സ്എം​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഹെ​ഡ് മാ​സ്റ്റ​ർ എ.​എ​സ്. മ​ൻ​സൂ​ർ പ​താ​ക ഉ​യ​ർ​ത്തി. ചെ​യ​ർ​മാ​ൻ വി. ​മ​നു, സീ​നി​യ​ർ അ​ധ്യാ​പി​ക എം.​ആ​ർ. സൗ​മ്യ, എം. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ​ൽ ചി​ത്ര​കാ​ര​ൻ മു​രു​ക​ൻ ക​സ്തൂ​ർ​ബാ മു​ഖ്യാ​താ​ഥി​യാ​യി. കു​ട്ടി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.