കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും
Tuesday, April 16, 2024 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പേ​രൂ​ർ​ക്ക​ട​യി​ൽ നി​ന്നും ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ൽ ക​വ​ടി​യാ​ർ ജം​ഗ്ഷ​നു സ​മീ​പം ചോ​ർ​ച്ച രൂ​പ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ നാ​ളെ രാ​ത്രി 10 മ​ണി മു​ത​ൽ 18 വൈ​കു​ന്നേ​രം ആ​റു വ​രെ അ​മ്പ​ല​മു​ക്ക്, ജ​വ​ഹ​ർ ന​ഗ​ർ, വെ​ള്ള​യ​മ്പ​ലം, ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം, ന​ന്ത​കോ​ട്, പ​ട്ടം, പ്ലാ​മൂ​ട്, മു​റി​ഞ്ഞ​പാ​ലം, ഗൗ​രീ​ശ​പ​ട്ടം, മെ​ഡി​ക്ക​ൽ കോ​ളേ​ജ്, കു​മാ​ര​പു​രം, ഉ​ള്ളൂ​ർ, എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ടും. ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി നോ​ർ​ത്ത് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.