കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​മ്മേ​ള​ന​വും പൊ​തു​യോ​ഗ​വും നടത്തി
Sunday, May 26, 2019 12:10 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി സ​മ്മേ​ള​ന​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യി.വൈ. ​വി​ജ​യ​ൻ, വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ൻ, സ​ജ​ൻ ജോ​സ​ഫ്, ഉ​ദ​യ​ശ​ങ്ക​ർ, വി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി മ​ഞ്ച​ത്ത​ല സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ആ​ന്‍റ​ണി അ​ല​ൻ, ട്ര​ഷ​റ​റാ​യി ബി. ​ശ്രീ​ധ​ര​ൻ​നാ​യ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.