ക​ട​യി​ൽ നി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Wednesday, July 17, 2019 12:32 AM IST
വെ​ള്ള​റ​ട: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റ ക​ട​യി​ല്‍ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ള​റ​ട വി​ഷ്ണു ഭ​വ​നി​ല്‍ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ വെ​ള്ള​റ​ട​യി​ലെ ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കി​ലോ​ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.​ഉ​ട​മ​യ്ക്ക് 5000 രൂ​പ പി​ഴ ചു​മ​ത്തി. എ​ക്സൈ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ സ്വ​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ന്‍​ജി​ത്ത്, ശി​ശു​പാ​ല​ന്‍, സി​വി​ന്‍, വി​പി​ന്‍, സു​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.