ഓ​ട്ടോ​റി​ക്ഷാ മോ​ഷ​ണം; പ്ര​തി അ​റ​സ്റ്റി​ൽ
Friday, July 19, 2019 12:47 AM IST
ആ​റ്റി​ങ്ങ​ൽ: ഓ​ട്ടോ​റി​ക്ഷാ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
വ​ലി​യ​കു​ന്ന് മോ​ർ​ച്ച​റി റോ​ഡി​ൽ ഗോ​കു​ലം വീ​ട്ടി​ൽ വി​ജ​യ​ന്‍റെ ഓ​ട്ടോ മോ​ഷ്ടി​ച്ച കേ​സി​ൽ പാ​റ​യ​ടി പൊ​യ്ക​മു​ക്ക് വേ​രൂ​ർ​കോ​ണം വീ​ട്ടി​ൽ സെ​ൽ​വ​രാ​ജ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ തി​രു​ത്തി ഓ​ടി​ച്ച ഒാ​ട്ടോ ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ അ​യി​ലം സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.​ആ​റ്റി​ങ്ങ​ൽ ഡി ​വൈ എ​സ് പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ വി. ​വി. ദി​പി​ൻ, എ​സ് ഐ​മാ​രാ​യ ശ്യാം,​ബാ​ല​കൃ​ഷ്ണ​ൻ ആ​ശാ​രി, എ​സ് സി ​പി ഒ ​സ​ലീം, ശ​ര​ത്കു​മാ​ർ, മ​ഹേ​ഷ്, താ​ജു​ദ്ദീ​ൻ, സി ​പി ഒ ​നി​യാ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.