യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Sunday, August 18, 2019 1:00 AM IST
ആ​റ്റി​ങ്ങ​ൽ: യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ഇ​ള​മ്പ മു​ദാ​ക്ക​ൽ ഈ​ഴ​വ​ർ കോ​ണം കാ​ളി​വി​ള​വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ (26) ആ​ണ് മ​രി​ച്ച​ത്. കി​ണ​റ്റി​ൻ​ക​ര​യി​ലി​രു​ന്ന് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​വേ കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ള്ളി​യ​റ രാ​ജ​ൻ ആ​ചാ​രി​യു​ടെ​യും ജ​യ​യു​ടെ​യും മ​ക​നാ​ണ്.