വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 20ന്
Sunday, August 18, 2019 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെ രോ​ഗ​നി​ദാ​ന, കാ​യ​ചി​കി​ത്സ വ​കു​പ്പു​ക​ളി​ല്‍ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു.

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ​യു​ടെ അ​സ​ല്‍, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം 20ന് ​രാ​വി​ലെ 11 ന് ​ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 04712460190.