നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ്ഥ​ല​പ്പേ​രു​ള്ള ബോ​ർ​ഡ് സ്ഥാ​പി​ച്ചു
Monday, August 19, 2019 12:32 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ്ഥ​ല​പ്പേ​രു​ക​ൾ എ​ഴു​തി​യ ബോ​ർ​ഡ് പ​ര​സ്യ ഏ​ജ​ന്‍​സി മ​റ​ച്ച​ത് മാ​റ്റി സ്ഥ​ല​പ്പേ​രു​ക​ൾ വീ​ണ്ടും എ​ഴു​തി​ത്തു​ട​ങ്ങി.
ഡി​പ്പോ​യി​ലെ ഒ​ന്പ​ത് ട്രാ​ക്കു​ക​ളി​ല്‍ ബ​സ് വ​ന്നു നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്തെ ബോ​ർഡു​ക​ളാ​ണ്്ത പ​ര​സ്യ ഏ​ജ​ന്‍​സി ഫ്ള​ക്സ് ഒ​ട്ടി​ച്ച​ത് .
ഇതി​നെ​തി​രെ യാ​ത്ര​ക്കാ​ർ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഓ​രോ ട്രാ​ക്കി​ലും വ​രു​ന്ന ബ​സു​ക​ള്‍ ഏ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന വി​ധം സ്ഥ​ല​പ്പേ​രു​ക​ള്‍ വീ​ണ്ടും എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്.