ഉ​പ​നി​യൂ​ർ ക​ര​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, August 19, 2019 12:34 AM IST
നേ​മം: ക​ല്ലി​യൂ​ർ ഉൗ​ക്കോ​ട് ഉ​പ​നി​യൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും മേ​ഖ​ല ക​ണ്‍​വീ​ന​ർ ന​ടു​വ​ത്ത് വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ ചി​കി​ത്സ​സ​ഹാ​യ​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും മ​നു ടി.​ജി. നാ​യ​ർ നി​ർ​വ​ഹി​ച്ചു. എ​സ്. ജ​യ​ദേ​വ് - പ്ര​സി​ഡ​ന്‍റ്, കെ.​ശ​ശി​കു​മാ​ർ -സെ​ക്ര​ട്ട​റി , എ​സ്.​സു​നി​ൽ​കു​മാ​ർ -ട​ഷ​റ​ർ, ശി​വ​ൻ​കു​ട്ടി​നാ​യ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ -വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.