ക​ര​മ​ന പാ​ല​ത്തി​ന്‍റെ മീ​ഡി​യ​ൻ കാ​ട് ക​യ​റി ന​ശി​ക്കു​ന്നു
Tuesday, August 20, 2019 12:34 AM IST
നേ​മം : ക​ര​മ​ന പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന മീ​ഡി​യ​ൻ കാ​ട് ക​യ​റി ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത തു​ട​ങ്ങു​ന്ന പ​ഴ​യ​തും പു​തി​യ​തു​മാ​യ പാ​ല​ങ്ങ​ളി​ലാ​ണ് കാ​ട് ക​യ​റി കി​ട​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ ക​ര​മ​ന​യാ​റി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രു​ന്പു വ​ല​യി​ലും പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
ന​ഗ​ര​സ​ഭ ഇ​ട​പ്പെ​ട്ട് പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി മീ​ഡി​യ​ൻ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.
കാ​ട് ക​യ​റി കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ മാ​ലി​ന്യ​ങ്ങ​ൾ ക​വ​റു​ക​ളി​ലാ​ക്കി ത​ള്ളു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ക​ര​മ​ന വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​മ​ന ക​ൽ​പാ​ള​യം ജം​ഗ്ഷ​ൻ മു​ത​ൽ ക​ര​മ​ന ജം​ഗ്ഷ​ൻ വ​രെ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വൃ​ത്തി​യാ​ക്കി മീ​ഡി​യ​നു​ക​ളി​ൽ ചെ​ടി​ക​ൾ ന​ട്ട​ത്. ഇ​തേ മാ​തൃ​ക​യി​ൽ പാ​ല​ത്തി​നു​സ​മീ​പ​വും വൃ​ത്തി​യാ​ക്കി ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.