സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Thursday, August 22, 2019 12:16 AM IST
നേ​മം: വെ​ള്ളാ​യ​ണി​യി​ൽ ജോ​ലി​ക്കി​ടെ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. വെ​ള്ളാ​യ​ണി ശാ​ന്തി​വി​ള ത​കി​ടി ലൈ​നി​ൽ രേ​വ​തി​യി​ൽ കെ.​സു​രേ​ഷ് (52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളാ​യ​ണി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ലെ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​ദ്യ ട്രി​പ്പു​മാ​യി സ്കൂ​ളി​ലെ​ത്തി​യ ശേ​ഷ​മാ​ണ് സം​ഭ​വം. ഉ​ട​നെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ : ജ​യ​ശ്രീ. മ​ക്ക​ൾ : അ​ഖി​ൽ, അ​പ​ർ​ണ, അ​ജ​യ്. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.