ഏ​ക​ദി​ന ശി​ൽ​പ്പശാ​ല ന​ട​ത്തി
Saturday, August 24, 2019 12:42 AM IST
വി​തു​ര: കേ​ര​ള സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ന​ട​ത്തു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​യാ​യ "പാ​സ്‌വേഡ് 2019-20' വി​തു​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ അ​ധ്യ​ക്ഷ​നാ​യി.​ക​ള​ക്ട​റേ​റ്റ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഇ. ​ഷാ​ജ​ഹാ​ൻ വി​ഷ​യാ​വ​താ​ര​ണ​വും മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഭു​വ​ന​ച​ന്ദ്ര​ൻ, വി​എ​ച്ച്എ​സ് ഇ ​പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ചാ​ക്കോ, ഹെ​ഡ്മി​സ്ട്ര​സ് ഡി. ​വി. ജ്യോ​തി​ഷ്ജ​ല​ൻ, ക​രി​യ​ർ ഗൈ​ഡു​മാ​രാ​യ എ​സ്. സ​ഫീ​ന, സി. ​എ​സ്. ശ്രീ​ജാ​മോ​ൾ,പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ് ഷീ​ജ,വി ​ബി​നു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.