പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ല്‍ കാ​ണാ​താ​യ ലൈ​ഫ് ഗാ​ര്‍​ഡി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, August 24, 2019 12:42 AM IST
വി​ഴി​ഞ്ഞം: ശം​ഖു​മു​ഖ​ത്ത് ക​ട​ലി​ൽ ചാ​ടി​യ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പെ​ട്ട് കാ​ണാ​താ​യ ലൈ​ഫ് ഗാ​ര്‍​ഡി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശം​ഖും​മു​ഖം വ​യ​ര്‍​ലെ​സ് സ്റ്റേ​ഷ​നു സ​മീ​പം രാ​ജീ​വ് ന​ഗ​ര്‍ അ​ഭി​ഹൗ​സി​ല്‍ ജോ​ണ്‍​സ​ണ്‍ ഗ​ബ്രി​യേ​ലി(43)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വ​ലി​യ​തു​റ ഭാ​ഗ​ത്ത് ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ലൈ​ഫ് ഗാ​ർ​ഡു​ക​ളു​മെ​ത്തി മൃ​ത​ദേ​ഹം വ​ള്ള​ത്തി​ൽ ക​യ​റ്റി വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ക​ര​ക്ക​ടു​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ കാ​ര​ണ ംവ​ള്ളം അ​ടു​പ്പി​ക്കാ​നാ​യി​ല്ല .തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വി​ഴി​ഞ്ഞം തീ​ര​ത്ത്എ​ത്തി​ച്ചു.

വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യ മൃ​ത​ദേ​ഹം കു​ടും​ബ വീ​ട്ടി​ലും ജോ​ണ്‍​സ​ന്‍റെ സ്വ​ന്തം വീ​ട്ടി​ലും പൊ​തു ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്ണാ​ന്തു​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

ശാ​ലി​നി​യാ​ണ് ഭാ​ര്യ.​അ​ഭി, ആ​തി​ര എ​ന്നി​വ​ർ​മ​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശം​ഖു​മു​ഖ​ത്ത് ക​ട​ലി​ല്‍​ചാ​ടി​യ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​ണ്‍​സ​ൺ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.​പെ​ണ്‍​കു​ട്ടി ക​ട​ലി​ല്‍ ചാ​ടു​ന്ന​ത് ക​ണ്ട ലൈ​ഫ് ഗാ​ർ​ഡാ​യ ജോ​ൺ​സ​ൺ പെ​ൺ​കു​ട്ടി​യെ​ര​ക്ഷി​ക്കാ​നാ​യി ക​ട​ലി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ലൈ​ഫ്ഗാ​ര്‍​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ച്ചു ക​ര​യി​ല്‍​എ​ത്തി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് ജോ​ൺ​സ​ൻ സ​മീ​പ​ത്തെ​പാ​റ​ക്കെ​ട്ടി​ലി​ടി​ച്ച് ക​ട​ലി​ൽ​കാ​ണാ​താ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ്തെ​ര​ച്ചി​ലി​ന് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ബോ​ട്ട് എ​ത്തി​യ​ത്. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ർ​വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി​ശം​ഖു​മു​ഖ​മ​ട​ക്ക​മു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.​തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ടം ന​ട​ക്കു​മ്പോ​ഴും അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.