പ്ര​തി​ഭാ സം​ഗ​മ​വും ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും
Tuesday, September 10, 2019 12:22 AM IST
ആ​റ്റി​ങ്ങ​ൽ: ക​വ​ല​യൂ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ പ്ര​തി​ഭാ സം​ഗ​മ​വും ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും യോ​ഗം കൗ​ൺ​സി​ല​ർ ഡി. ​വി​പി​ൻ രാ​ജ് നി​ർ​വ​ഹി​ച്ചു.
ചി​റ​യി​ൻ​കീ​ഴ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ പെ​രും​ങ്കു​ഴി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ശാ​ഖാ സെ​ക്ര​ട്ട​റി സ​ത്യ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ​യൂ​ണി​യ​ൻ പ്ര​തി​നി​ധി ടി. ​കു​ഞ്ഞു​മോ​ൻ, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, ബേ​ബി ഗി​രി​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
ഇ​ന്നും നാളെയും

തിരുവനന്തപുരം: മ​ണ്‍​സൂ​ണ്‍ കേ​ര​ള​ത്തി​ന്‍റെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി റി​ഥം ഓ​ഫ് മ​ണ്‍​സൂ​ണ്‍ ു ഫോ​ട്ടോ പ്ര​ദ​ർ​ശ​നം നടത്തുന്നു. ഇ​ന്നും നാ​ളെ​യു​മാ​യി പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തു ന്ന പ്രദർശനം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​മ​ഴ​ക്കാ​ല​ത്ത് സ​ഞ്ച​രി​ച്ച് എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.

ഓ​ണാ​ഘോ​ഷം
ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഒാ​ഫീ​സി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​വ​ന്യൂ ട​വ​റി​ൽ ന​ട​ത്തി. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ത​ഹ​സീ​ൽ​ദാ​ർ എം.​കെ. അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു.