ച​ക്ക വി​പ​ണ​ന മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Wednesday, September 11, 2019 12:32 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മി​ൽ​കോ ഡ​യ​റി​യും ഓ​ൾ കേ​ര​ള ജാ​ക്ക് ഫ്രൂ​ട്ട്സ് പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക ക്ഷീ​രോ​ത്പ​ന്ന ച​ക്ക വി​പ​ണ​ന മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ന​ട​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന മേ​ള​യി​ൽ ച​ക്ക​യു​ടെ വി​വി​ധ ത​രം ഉ​ത്പ​ന്ന​ങ്ങ​ളും കൂ​ട​തെ മി​ൽ​കോ ഡ​യ​റി​യു​ടെ കാ​ർ​ഷി​ക ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ളും സ്റ്റാ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​യി​ട്ടു​ണ്ട്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. രാ​ജു,തോ​ട്ട​യ്ക്കാ​ട് ശ​ശി, ലെ​നി​ൻ, മി​ൽ​കോ പ്ര​സി​ഡ​ൻ​റ് പ​ഞ്ച​മം സു​രേ​ഷ്, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.