നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലിൽ ഇടിച്ച് യു​വാ​വ് മ​രി​ച്ചു
Saturday, September 14, 2019 1:14 AM IST
പാ​റ​ശാ​ല: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൊ​ല്ല​യി​ൽ ന​ടൂ​ർ കൊ​ല്ല​മാ​ങ്കോ​ട്ടു​കോ​ണം ബ​ഥേ​ൽ ഹൗ​സി​ൽ ബി​നു​കു​മാ​ർ - ഷി​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബി​ജി​ൻ (19) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴം രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് ചെ​ങ്ക​വി​ള​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്ക് മ​തി​ലി​ടി​ച്ച​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​രി: ബി​ജി​ന.