വീ​ടി​നു നേ​രെ ബോം​ബേ​റ് യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, September 15, 2019 1:07 AM IST
ശ്രീ​കാ​ര്യം : തു​മ്പ രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ൽ വീ​ടി​ന് നേ​രെ നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ മേ​നം​കു​ളം കി​ൻ​ഫ്രാ പാ​ർ​ക്കി​ന് സ​മീ​പം പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ ചി​ന്നു (28) നെ ​ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​മ്പ രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ലു​ള്ള റി​നി​ക്സ​ന്‍റെ വീ​ട്ടി​ലാ​ണ് മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ നാ​ട​ൻ ബോം​ബ​യെ​റി​ഞ്ഞ​ത് .ക​ഴ​ക്കൂ​ട്ടം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജെ.​എ​സ്. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​ഡു ചെ​യ്തു.