ലോ​റി​യു​ടെ ആ​ക്സി​ല്‍ ഒ​ടി​ഞ്ഞു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, September 16, 2019 12:29 AM IST
വെ​ള്ള​റ​ട: ലോ​ഡു​മാ​യി വ​ന്ന ലോ​റി​യു​ടെ ആ​ക്സി​ല്‍ ഒ​ടി​ഞ്ഞു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വെ​ള്ള​റ​ട - പ​ന​ച്ച​മൂ​ട് റോ​ഡി​ല്‍ ക​ലി​ങ്ക് ന​ട​ക്ക് സ​മീ​പ​ത്താ​ണ് ലോ​റി​യു​ടെ ആ​ക്സി​ല്‍ ഒ​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്.

കു​ട​പ്പ​ന​മൂ​ട്ടി​ല്‍ നി​ന്നും ത​ടി​മു​ട്ടി​യു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി​ലോ​റി റോ​ഡി​ലെ ഗ​ട്ട​റി​ല്‍ ഇ​റ​ങ്ങി ക​യ​റു​ന്ന​തി​നി​ടെ ആ​ക്സി​ല്‍ ഒ​ടി​യു​ക​യാ​യി​രു​ന്നു. ലോ​റി ന​ടു​റോ​ഡി​ല്‍ കി​ട​ന്ന​തോ​യെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ​തം​ഭി​ച്ചു.