അ​ജൈ​വ ഖ​ര​മാ​ലി​ന്യ​പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 18, 2019 12:39 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച അ​ജൈ​വ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.​

ബ്ലോ​ക്ക് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ മാ​ലി​ന്യ​പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​നാ​ട് ജ​യ​ന്‍, മാ​യാ​ദേ​വി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​കി​ഷോ​ര്‍, അ​നി​ല​കു​മാ​രി, ഐ.​മി​നി, ആ​നാ​ട് സു​രേ​ഷ്, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ഒ.​എ​സ്.​പ്രീ​ത, സു​നി​ത​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച പ​ട്ടി​ക​ജാ​തി​വി​ക​സ​ന ഒാ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.