വി​ദ്യാ​രം​ഭം; ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, September 19, 2019 12:40 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ തോ​ന്ന​യ്ക്ക​ൽ കു​മാ​ര​നാ​ശാ​ൻ ദേ​ശീ​യ സാം​സ്കാ​രി​ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വി​ദ്യാ​രം​ഭ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മ​ഹാ​ക​വി​യു​ടെ പ​ർ​ണ​ശാ​ല​യും ഒ​റ്റ​മു​റി​ച്ചാ​വ​ടി​യും മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഫോൺ: 0471 2618873, 93 87 519764, 8075937922