കാ​ര​ക്കോ​ണം വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Friday, September 20, 2019 1:08 AM IST
ത്രേ​സ്യാ​പു​രം: കാ​ര​ക്കോ​ണം വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ൾ 22 മു​ത​ൽ 29 വ​രെ ന​ട​ത്തും. 23 മു​ത​ൽ 27 വ​രെ 5.45 നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം അ​ന്പ​ല​പ്പു​ഴ ജീ​സ​സ് ത്രൂ ​മേ​രി ധ്യാ​ന​കേ​ന്ദ്രം ന​യി​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ബി​ൾ പാ​ര​യ​ണം.
22 ന് ​വൈ​കു​ന്നേ​രം 5.45 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ഹൃ​ദ​യ​ദാ​സ​ൻ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് മോ​ണ്‍. റൂ​ഫ​സ് പ​യ​സ്‌​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 28 നു ​തി​രു സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.
സ​മാ​പ​ന ദി​ന​മാ​യ 29 ന് ​ഫാ. പ്രി​ൻ​സ് ചി​റ​യ​ത്ത് ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും.