അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ
Saturday, September 21, 2019 11:57 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് കു​ള​പ്പ​ട ആ​റ്റി​ന്‍ ക​ര​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 30 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വ​തി​യെ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് വെ​ള്ള​ത്തി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.