ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മം ന​ട​ത്തി
Sunday, October 13, 2019 12:20 AM IST
വി​തു​ര : ആ​നാ​ട്പ​ഞ്ചാ​യ​ത്തി​ൽ ക​ന്നു​കാ​ലി വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഗു​ണ​ഭോ​ക്തൃ​സം​ഗ​മം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ക​ന്നു​ക്കു​ട്ടി പ​രി​പാ​ല​നം , കാ​ലി​ത്തീ​റ്റ , പാ​ല്‍​സ​ബ്സി​ഡി , എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഉ​ള്‍​പ്പെ​ടെ​യാ​ണ് ന​ട​ന്ന​ത്.

വാ​ര്‍​ഡ് മെ​മ്പ​ര്‍ സി​ന്ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ഗു​ണ​ഭോ​ക്തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ പ്ര​ഭ , മൂ​ഴി സു​നി​ല്‍ , ശ്രീ​ക​ല , എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഷീ​ജ ക്ലാ​സെ​ടു​ത്തു. ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ര്‍ , സെ​ക്ര​ട്ട​റി​മാ​ര്‍ , ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.