ടി.​ജി. ഹ​രി​കു​മാ​ർ സ്മൃ​തി സാ​ഹി​ത്യ പു​ര​സ്കാ​രം ഡോ.​സി. രാ​ധാ​കൃ​ഷ്ണ​ന് സ​മ​ർ​പ്പി​ച്ചു
Sunday, October 13, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം : ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കി​ളി​പ്പാ​ട്ട് പ​ത്രാ​ധി​പ​രും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്ന ടി. ​ജി. ഹ​രി​കു​മാ​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ്മൃ​തി സാ​ഹി​ത്യ പു​ര​സ്കാ​രം സാ​ഹി​ത്യ​കാ​ര​ൻ ഡോ .​സി.​രാ​ധാ​കൃ​ഷ്ണ​ന് സ​മ​ർ​പ്പി​ച്ചു.

ടി.​ജി.​ഹ​രി​കു​മാ​ർ ര​ണ്ടാം സ്മൃ​തി വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര​കാ​ര​ൻ ഡോ.​അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു.അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ യ്തു.

സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ഫ.​ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ ,ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ,സി .​ദി​വാ​ക​ര​ൻ എം​എ​ൽ​എ, സി .​കെ .ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ,പി​ര​പ്പ​ൻ​കോ​ട് മു​ര​ളി ,കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള ,കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ ,ആ​ർ.​സി. ബീ​ന,വി​നോ​ദ് വൈ​ശാ​ഖി ,മ​ണ​ക്കാ​ട് ഗോ​പ​ൻ ,സു​ബാ​ഷ് ബോ​സ് ,എം.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള,ആ​റ്റു​കാ​ൽ ജി. ​കു​മാ​ര​സ്വാ​മി കെ.​മു​ര​ളീ​ധ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.