പി.​വേ​ല​പ്പ​ൻ നാ​യ​ർ പു​ര​സ്കാ​രം ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശി​വ​ദാ​സ​ന് സമ്മാനിച്ചു
Monday, October 14, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​തി​നി​ധി​യ്ക്കു​ള്ള പി.​വേ​ല​പ്പ​ൻ നാ​യ​ർ സ്മാ​ര​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശി​വ​ദാ​സ​ൻ ഏ​റ്റു​വാ​ങ്ങി. ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന മ​ഞ്ച പി.​വേ​ല​പ്പ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി പു​ര​സ്കാ​രം ന​ൽ​കി.
ച​ട​ങ്ങി​ൽ പി​എ​സ്‌​സി എ​ക്സൈ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഭി​ലാ​ഷി​നെ ആ​ദ​രി​ച്ചു. എ​ൻ.​ബാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ടി.​അ​ർ​ജ്ജു​ന​ൻ , ടി.​എ​സ്.​വി​ജ​യ​കു​മാ​ർ, കെ.​ജെ. ബാ​നു ,ക​രു​പ്പൂ​ര് സ​തീ​ഷ് കു​മാ​ർ ,ച​ന്ദ്ര​കു​മാ​ർ, ഗി​രി​ജ വേ​ല​പ്പ​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​ടും​ബ സം​ഗ​മം ന​ട​ത്തി

നേ​മം : ക​ല്ലി​യൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മം എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മേ​ഖ​ലാ​ക​ണ്‍​വീ​ന​ർ മ​നു ടി.​ജി. നാ​യ​ർ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി എം. ​വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി, മ​ഹി​ളാ​സ​മാ​ജം സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.