പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്
Monday, October 14, 2019 12:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ ആ​റു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഇ​ന്ന​ലെ​യും ന​ല്ല തി​ര​ക്കി​ലാ​യി​രു​ന്നു വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഇ​ന്ന​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്.​സു​രേ​ഷ് കൂ​ടു​ത​ൽ സ​മ​യം ക​ണ്ടെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യോ​ട് എ​ന്തും ചോ​ദി​ക്കാം എ​ന്ന ഫെ​യ്സ് ബു​ക്ക് ലൈ​വി​ൽ വോ​ട്ട​ർ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ഹ​ന​പ​ര്യ​ട​നം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്തി​നു​ണ്ടാ​യി​രു​ന്ന​ത്.

ക​വ​ടി​യാ​ർ കൊ​ട്ടാ​രം
സ​ന്ദ​ർ​ശി​ച്ച്
മോ​ഹ​ൻ​കു​മാ​ർ

പ​ള്ളി​ക​ളി​ലും ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​മോ​ഹ​ൻ​കു​മാ​ർ ഉ​ച്ച​യോ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​വ​ല്ലൂ​ർ മ​ധു​വി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ ആ​റു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ നാ​ല് റൗ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​മോ​ഹ​ൻ​കു​മാ​ർ. നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ കെ.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ പൊ​തു മ​ണ്ഡ​ല പ​ര്യ​ട​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

രാ​വി​ലെ 6.30 മു​ത​ൽ വി​വി​ധ ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ളെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​തി​നു ശേ​ഷം 12 ന് ​ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ലെ​ത്തി രാ​ജ​കു​ടും​ബാ​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു. അ​തി​നു​ശേ​ഷം തി​രി​കെ ഇ​റ​ങ്ങു​ന്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​വ​ല്ലൂ​ർ മ​ധു​വി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ന്ന​ല​ത്തെ മ​റ്റു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ധു​വി​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ കാ​വ​ല്ലൂ​രി​ൽ അ​ദ്ദേ​ഹ​ത്തി​നോ​ടൊ​പ്പം നൂ​റോ​ളം വീ​ടു​ക​ളി​ൽ കെ.​മോ​ഹ​ൻ​കു​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച്
പ്ര​ശാ​ന്ത്

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ത്താ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്തി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​നം ഇ​ന്ന​ലെ പി​ന്നി​ട്ട​ത്.

വാ​ഹ​ന​പ​ര്യ​ട​നം പാ​ങ്ങോ​ട് ജം​ഗ്ഷ​നി​ൽ ചീ​ഫ് വിപ്പ് കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ൻ​പാ​ട്ടും സി​നി​മാ​റ്റി​ക് ഡാ​ൻ​സു​മാ​യി ഉ​ദ്ഘാ​ട​ന കേ​ന്ദ്ര​ത്തി​ൽ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് പ്ര​ശാ​ന്തി​നു ല​ഭി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​യെ മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ക്കാ​ൻ അ​മ്മ​മാ​രു​ടെ തി​ര​ക്ക്. റോ​സു​പ്പൂ​ക്ക​ളും തോ​ർ​ത്ത് മു​ണ്ടു​മെ​ല്ലാം ന​ൽ​കി. വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ മു​ഖം മാ​റ്റു​ന്ന വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​ക്കു​മെ​ന്നും മേ​യ​റാ​യി​രു​ന്ന​പ്പോ​ൾ ന​ൽ​കി​യ പി​ന്തു​ണ ഇ​നി​യു​മു​ണ്ടാ​വ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യാ​ണ് സ്ഥാ​നാ​ർ​ഥി ന​ട​ത്തു​ന്ന​ത്. ഞാ​യാ​റാ​ഴ്ച അ​വ​ധി​യി​ൽ ക​ട​ക​ള​ലെ​ല്ലാം അ​ട​ഞ്ഞു കി​ട​ന്നെ​ങ്കി​ലും പ​ര്യ​ട​ന​ങ്ങ​ളി​ലെ​ല്ലാം ന​ല്ല തി​ര​ക്കാ​ണ് കാ​ണാ​നാ​യ​ത്. ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള പ​ര്യ​ട​നം. ഇ​ലി​പ്പോ​ടെ​ത്തി​യ​തോ​ടെ മ​ഴ ക​ന​ത്തെ​ങ്കി​ലും ജ​ന​ങ്ങ​ൾ സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. മ​രു​തം​കു​ഴി പാ​ല​ത്തി​ലാ​ണ് പ്ര​ശാ​ന്തി​ന്‍റെ പ​ര്യ​ട​നം ഇ​ന്ന​ലെ സ​മാ​പ്പി​ച്ച​ത്.

വി​ക​സ​ന​ത്തി​ന് വോ​ട്ട് ചോ​ദി​ച്ച് സു​രേ​ഷ്

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യോ​ട് എ​ന്തും ചോ​ദി​ക്കാം എ​ന്ന ഫെ​യ്സ് ബു​ക്ക് ലൈ​വി​ൽ വോ​ട്ട​ർ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഇ​ന്ന​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്.​സു​രേ​ഷി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി. വി​ക​സ​ന​ത്തി​നാ​യി എ​ൻ​ഡി​എ​ക്ക് ഒ​രു അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും 42 വ​ർ​ഷം മാ​റി മാ​റി ഭ​രി​ച്ചി​ട്ടും വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​നം എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ത് ജ​ന​വ​ഞ്ച​ന​യു​ടേ​യും പി​ടി​പ്പു​കേ​ടി​ന്‍റെ​യും ക​ഴി​വു​കേ​ടി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

സ​മ​ഗ്ര​മാ​യ വി​ക​സ​നം ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് മു​ൻ എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന ഉ​റ​പ്പെ​ന്നും എ​ന്നാ​ൽ അ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേയ്​സ് ബു​ക്ക് ലൈ​വി​ലെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ നി​ര​വ​ധി വി​ക​സ​ന​ങ്ങ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. ഈ ​കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​നം ആ​രം​ഭി​ക്കും.അ​ത് അ​ട്ടി​മ​റി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ച്ചാ​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി വ​ൻ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ലൈ​റ്റ് മെ​ട്രോ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മു​ൻ​കൈ​യ്യെ​ടു​ക്കും. വി​ക​സ​ന വി​രോ​ധി​ക​ളാ​യു​ള്ള ചി​ല​രാ​ണ് തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ് മെ​ട്രോ അ​ട്ടി​മ​റി​ക്കു​ന്ന​ത്. താ​ൻ ജ​യി​ച്ചാ​ൽ മാ​തൃ​കാ​പ​ര​മാ​യ വി​ക​സ​നം കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.