കാ​വ​ല്ലൂ​ര്‍ മ​ധു​വി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന വി​ട
Tuesday, October 15, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.​കെ.​മോ​ഹ​ന്‍​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് കാ​വ​ല്ലൂ​ര്‍ മ​ധു​വി​ന് ക​ണ്ണീ​രോ​ടെ പ്ര​വ​ർ​ത്ത​ക​ർ വി​ട​ന​ൽ​കി. ഡി​സി​സി ഓ​ഫീ​സി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ എ​ന്നി​വ​ര്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു. എ.​കെ.​ആ​ന്‍റ​ണി, മു​ല്ല​പ്പ​ള​ളി​രാ​മ​ച​ന്ദ്ര​ന്‍, ഉ​മ്മ​ന്‍​ചാ​ണ്ടി ഡോ.​ശ​ശി​ത​രൂ​ര്‍ എ​ന്നി​വ​ര്‍​ക്കു വേ​ണ്ടി​യും പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു.

യു​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മോ​ഹ​ന്‍​കു​മാ​ര്‍, വി.​എം.​സു​ധീ​ര​ന്‍, എം​പി​മാ​രാ​യ കെ.​മു​ര​ളീ​ധ​ര​ന്‍ , എം.​കെ.​രാ​ഘ​വ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് , എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ര്‍ ,എം.​വി​ന്‍​സെ​ന്‍റ്, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍, ത​മ്പാ​നൂ​ര്‍ ര​വി, പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍, എ​ന്‍ .ശ​ക്ത​ന്‍, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ബാം, ടി.​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, പാ​ലോ​ട് ര​വി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ന്‍, ആ​ര്‍. വ​ത്സ​ല​ന്‍, മ​ണ​ക്കാ​ട് സു​രേ​ഷ്, വ​ര്‍​ക്ക​ല ക​ഹാ​ര്‍, എം.​എ.​വാ​ഹി​ദ്, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, വി​ജ​യ​ന്‍ തോ​മ​സ്, ക​മ്പ​റ നാ​രാ​യ​ണ​ന്‍, ഇ.​ഷം​സു​ദീ​ന്‍, കെ. ​വി​ദ്യാ​ധ​ര​ന്‍, ആ​ര്‍.​ല​ക്ഷ്മി, ബീ​മാ​പ​ള്ളി​റ​ഷീ​ദ്, കെ.​പി.​മോ​ഹ​ന​ന്‍, ഡെ​യ്സി ജേ​ക്ക​ബ്, എം.​പി. സാ​ജു, ക​രു​മം സു​ന്ദ​രേ​ശ​ന്‍, പി.​കെ. വേ​ണു​ഗോ​പാ​ല്‍ ഡി. ​സു​ദ​ര്‍​ശ​ന​ന്‍, സെ​യ്താ​ലി കാ​യ്പ്പാ​ടി തു​ട​ങ്ങി​ യ​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ശാ​ന്തി​ക​വാ​ട​ത്തി​ല്‍ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കാ​വ​ല്ലൂ​ര്‍ മ​ധു​വി​ന്‍റെ നി​ര്യാ​ണം​മൂ​ലം നി​ര്‍​ത്തി​വ​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം സം​സ്കാ​ര​ത്തി​നു​ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.